Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Organized.

Thrissur

പ്ര​തി​ഭാ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

വ​ട​ക്കാ​ഞ്ചേ​രി: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മു​ന്നോ​ട്ട് 2026 പ്ര​തി​ഭാ​സം​ഗ​മം തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ലു​മ്നി അ​ക്കാ​ദ​മി​ക് കോം​പ്ല​ക്സി​ൽ ന​ട​ന്നു.

കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ മ​ന്ത്രി പി.​എ. മു​ഹ​മ​ദ് റി​യാ​സ് പു​ര​സ്കാ​ര വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. സം​ഘാ​ട​കസ​മി​തി ചെ​യ​ർ​ മാ​ൻ പി.​എ​ൻ. സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ്, സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ കെ. ​കൃ​ഷ്ണ​കു​മാ​ർ, പി.​ബി. ബി​നോ​യ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up